Part 3 – റോമാലേഖന പഠനം

Romans Bible Study

Pr. Aby Ayroor
Senior Pastor, New Life A.G., Kumbanad

Be Blessed…

Contact Us: +91 9544380267

source

4 COMMENTS

  1. സുവിശേഷം എന്ന പദം അനേകർക്ക്‌ പരിചയം ഉണ്ടെങ്കിലും സഭകളിൽ അനേകർക്കും ഇത്‌ എന്താണെന്നറിയില്ല എന്നത്‌ സ്ങ്കടകരമായ ഒരു കാര്യമാണു. ഈ ക്ലാസുകൾ അനേകർക്ക്‌ പ്രയോജനമായി തീരട്ടെ.
    ME ചെറിയാൻ സാർ എഴുതിയ ഒരു മനോഹര ഗാനം താഴെ ചേർക്കുന്നു.

    എങ്ങും പുകഴ്ത്തുവിൻ സുവിശേഷം
    ഹാ! മംഗള ജയ ജയ സന്ദേശം

    1 നരഭോജികളെ നരസ്നേഹികളാ
    മുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം- ഹാ!

    2അജ്ഞാനാന്ധതയാകെയറ്റും വിജ്ഞാനക്കതിർ
    വീശും വേദാന്തപ്പൊരുൾ സുവിശേഷം- ഹാ!

    3ഭീകരസമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം- ഹാ!

    4വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ
    വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം- ഹാ!

    5കൃപയാലേതൊരു പാതകനെയും പാവന
    ശോഭിതനാക്കും പാപനിവാരണ സുവിശേഷം- ഹാ!

    6 നശിക്കും ലൗകിക ജനത്തിനു ഹീനം,
    നമുക്കോ ദൈവികജ്ഞാനം കുരിശിൻ വചനം സുവിശേഷം-ഹാ!-

LEAVE A REPLY

Please enter your comment!
Please enter your name here